Thursday, April 30, 2009

ചുവന്ന പന്തല്‍ ...


ഓഫീസിനടുത്തുള്ള ഗുല്‍മോഹര്‍ മരം പൂത്തപ്പോള്‍!


ഇനിയിപ്പോ ചുകപ്പു വേണ്ട എന്നാണെങ്കില്‍ വേറെ പല വര്‍ണത്തിലും ഉള്ള പന്തലുകള്‍ ഉണ്ട് ട്ടോ.

Tuesday, April 28, 2009

മഞ്ഞപ്പരവതാനി

മാണ്ഡ്യക്കടുത്ത് വെച്ചു കണ്ടതാ ...




മഞ്ഞ ചെട്ടിപ്പൂക്കളുടെ പാടം. ഓണത്തിന് നമ്മുടെ നാട്ടില്‍ പൂക്കള്‍ വരുന്നതു ഇവിടുന്നൊക്കെ ആണെന്ന് തോന്നുന്നു അല്ലേ?

Tuesday, April 14, 2009

വിഷു ആശംസകള്‍!




എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.