ഇപ്പ്രാവശ്യമെങ്കിലും...
ഈശ്വരാ ... ഇപ്പ്രാവശ്യമെങ്കിലും ഫെഡറര്‍ ഒന്നു ഫ്രഞ്ച് ഓപ്പണ്‍ ജയിച്ചാല്‍ മതിയായിരുന്നു. ഓസ്ട്രേലിയയില്‍ നദാലിനോട് ഫൈനല്‍ തോറ്റിട്ട് പുള്ളി പിള്ളേരെ പോലെ കരഞ്ഞത് ഞാന്‍ ഇപ്പോഴും മറന്നിട്ടില്ല!
വെറുതെ ഇരിക്കുമ്പോള്‍ കുത്തിക്കുറിക്കാനുള്ളത്. മലയാളത്തിലാവുന്നതല്ലേ സൌകര്യം :)
1 Comments:
പിന്നില്ലാതെ എവിടെ പോകാനാ.. ഫെഡെക്സ് തന്നെ വീരന്.. പക്ഷേ പ്രശ്നം അതല്ല മാഷേ.. നാട്ടുകാരു പറയൂല്ലോ ലവന് തോറ്റത്തു കൊണ്ടാണ് ഫെഡെറര്ക്ക് കിട്ടിയേന്ന്..അല്ല നാട്ടുകാര്‍ക്ക് എന്താ പറഞ്ഞൂടാത്തെ അല്ലെ..!!
Post a Comment
<< Home