രണ്ടാമിന്നിങ്സ് തുടങ്ങുന്നു ... ഉടനെ!
കൂട്ടുകാരെ ... അവസാനം ഞാന്‍ ഒന്നാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തു. രണ്ടാമിന്നിങ്സ് ഈ നവംബര്‍ 23, 2008, ഞായറാഴ്ച, ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചു തുടങ്ങുന്നതാണ്. രാവിലെ 9.30നും 10.30നും ഇടക്ക് മുഹൂര്‍ത്തം.
ഇനിയങ്ങോട്ടുള്ള ഡബിള്‍സ് പാര്‍ട്ണര്‍ പ്രീത. കൊച്ചു കൊച്ചു കാര്യങ്ങളെക്കുറിച്ചെഴുതുന്ന, വര്‍ണപ്പൊട്ടുകള്‍ തേടുന്ന ഒരു ബൂലോകവാസിയാണ്. ചിലര്‍ക്കെങ്കിലും അറിയേണ്ടതാണ് :)
ഒന്നാമിന്നിങ്സ് സംഭവബഹുലമായിരുന്നു. അടിച്ചു പൊളിച്ചു കടന്നു പോയ 30 വര്‍ഷങ്ങള്‍. സന്തോഷങ്ങളും, സങ്കടങ്ങളും, നിരാശകളും, നിരാശപ്പെടുത്തലും, പക്ഷെ ഇപ്പോള്‍ ഡിക്ലയര്‍ ചെയ്യാന്‍ സമയം ആയിരിക്കുന്നു... ഒരു വലിയ ഇന്നിങ്സ് കൂടെ കളിക്കാനാവും എന്ന പ്രതീക്ഷയോടെ ബാറ്റിങ്ങ് തുടങ്ങട്ടെ :)

7 Comments:
Hey Congrats and Happy Married Life to both of you :) kochu kochu kaaryangalilum invite kandu but comments off cheithirikkaanu.. so avideem congrats ariyikkootto :)
Best Wishes for you and your partner.
And also wishes to add Not out Centuries too the record books
Salamath
Gulmohen
gulmohen.blogspot.com
വെള്ളക്കടലാസ്സില്‍,വര്ണ്ണപ്പൊട്ടുകള് അലിഞ്ഞു ചേരട്ടെ...
പ്രാര്‍ത്ഥനകള്‍ ഉണ്ട്...ആശംസകളും..
അറിഞ്ഞപ്പോള്‍ ഒരുപാടു സന്തോഷം തോന്നി.
രണ്ടാം ഇന്നിങ്സ് വിജയകരമാകട്ടെ.
ആശംസകൾ നെരുന്നു
ആശംസകൾ
‘ഐ’ യില്‍ നിന്ന് ‘വി’ യിലേയ്ക്ക് മാറുന്ന കാര്യം വൈകിയാണ് അറിഞ്ഞത്. നവദമ്പതികള്‍ക്ക് എല്ലാ ആശംസകളും. :-)
Bindhu & Unny (thecouple)
ഗുല്‍മോഹന്‍: സലാമത്തിനു നന്ദി. എനിക്കൊരു പഴയ കഹാവത് ഓര്മ വന്നു. "വിവാഹം കഴിച്ചവര്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കും. പക്ഷെ വിവാഹം കഴിക്കുന്നത് വരെയേ ജീവിക്കാന്‍ ആഗ്രഹം കാണൂ". ശരിയാണോന്നറിയില്ല. ആണെങ്കിലും അല്ലെങ്കിലും സെഞ്ചുറി ഒക്കെ വേണോ?
ധന്യ: ഞങ്ങള്‍ ധന്യരായി :) കൊച്ചു കൊച്ചു കാര്യങ്ങളില്‍ കമ്മന്റ് ഇടാമല്ലോ?
സ്മിത: നന്ദി സ്മിതെ. വര്‍ണപ്പൊട്ടുകള്‍ വേറെ തന്നെ നില്കട്ടെ. അതല്ലേ നല്ലത്?
അനൂപ്: നന്ദി അനൂപ്
ലക്ഷ്മി: നന്ദി
ബിന്ദു, ഉണ്ണി: ഏറെ പേരെയും വൈകിയേ അറിയിക്കാന്‍ കഴിഞ്ഞുള്ളൂ. അടുത്ത പോസ്റ്റ് വായിച്ചാല്‍ മനസ്സിലാവും :)
Post a Comment
<< Home