ഒരു ഹംപിക്കവിത
ഇന്നലെ ചിത്രദുര്‍ഗ്ഗ - ഹംപി റോഡില്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ ആണ് ഈ ബോധോദയം ഉണ്ടായത് - ഈ ഹംപിക്ക് ഹംപി എന്ന് പേരു വരാന്‍ കാരണം ഈ ഹമ്പുകള്‍ തന്നെ. എത്രയെണ്ണമാണ് ... പല സൈസില്‍ ... കുറേയെണ്ണത്തിനു ബോര്‍ഡും, വെള്ള വരയും ഒന്നുമില്ല ... അത് കൊണ്ടു നടുവ് ഒടിഞ്ഞു, വണ്ടിയുടെ സ്ഥിതി എന്താവുമെന്ന് കണ്ടറിയണം.
ഇന്നിപ്പോ ഹോസ്പേട്ട് - ഹംപി റോഡില്‍ കൂടെ വരുമ്പോള്‍ ബോധോദയം പൂര്‍ണമായി. അപ്പോള്‍ തോന്നിയതാണ് ഈ രണ്ടു വരികള്‍ (ഇതു പാടേണ്ടത്, മീശ മാധവനിലെ, "മീശക്കാരന് മാധവന് ദോശ തിന്നാന്‍ ആശ ...." എന്ന് തുടങ്ങുന്ന പാട്ടിന്റെ താളത്തിലാണ്):
ഹംപിയിലെ ഹമ്പുകള്‍ക്ക് വമ്പു വന്നല്ലമ്പോ ... അമ്പോ ... അമ്പോ ...
ഹമ്പ് ചാടി അമ്പുവിന്റെ വമ്പു പോയല്ലമ്പോ ... അമ്പോ ... അമ്പോ ....
ഇതു വായിച്ച് എന്നെ തല്ലാന്‍ തോന്നുവര്‍ക്ക് അതിന് പകരം ഹംപിയിലെ ഹമ്പുകളെ പഴിക്കാം ... ;-)

5 Comments:
ഈ ഹമ്പിക്കവിതയ്ക്ക് ചുരുങ്ങിയത് ഒരു ജ്ഞാനപീഠം കിട്ടാനുള്ള എല്ലാ വഴികളും ഞാന്‍ കാണുന്നു..
ഹ ഹ..ഇപ്പോള്‍ മനസ്സിലായി ഹമ്പിയ്ക്ക് ആ പേര് എങ്ങനെയാ കിട്ടിയതെന്ന്....
ഹമ്പു ചാടിയാലും എഴുത്ത് വരുന്നത് നല്ലതു തന്നെയല്ലേ മാഷേ
:)
ശിവ: അതെയതെ
ശ്രീ: എഴുത്ത് വരുന്നതു നല്ലതാണ് :)
സ്മിത: അങ്ങനെ തോന്നിയോ? ശരിക്കും???
പറ്റിച്ചല്ലോ സന്ദീപേ. ഞാന്‍ വല്യ കാര്യത്തില്‍ കവിത വായിക്കാന്‍ വന്നതാ :-)
ഹംപി യാത്രാവിവരണം നന്നായിട്ടുണ്ട്. ഞാനും പോവും ഒരുനാള്‍ :-)
Post a Comment
<< Home