സ്വാതന്ത്ര്യ ദിനവും വളയിട്ട കൈകളും
62ആമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് ഇങ്ങനെയാണ് :) പിന്നെ നല്ല ഊണും :) മീന്‍കറി, പൊരിച്ചത്, പരിപ്പുകറി, ഉപ്പേരി ... കുശാല്‍ ആയിരുന്നു :)
ഉച്ചക്ക് ശേഷം ഓഫീസില്‍, കമ്പികളില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച പുതിയ തലമുറയിലെ കമ്പ്യുട്ടര്കള്ക്ക് സ്വയം പര്യാപ്തത നേടിക്കൊടുക്കാന്‍ :) അതും ഒരു സ്വാതന്ത്ര സമരം തന്നെ അല്ലെ?
ഉച്ചക്ക് ശേഷം ഓഫീസില്‍, കമ്പികളില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച പുതിയ തലമുറയിലെ കമ്പ്യുട്ടര്കള്ക്ക് സ്വയം പര്യാപ്തത നേടിക്കൊടുക്കാന്‍ :) അതും ഒരു സ്വാതന്ത്ര സമരം തന്നെ അല്ലെ?

3 Comments:
വൈകിയാതാനെങ്കിലും ഒരു സ്വാതന്ത്ര്യ ദിനാശംസ..
സ്വാതന്ത്ര്യദിനാശംസകള്‍.........
നല്ല ഫോട്ടോകള്‍. നല്ല ഭക്ഷണം തരപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. പിന്നെ സ്വാതന്ത്ര്യ ദിനത്തില്‍ എന്തോനു ഓഫീസ്? ഇന്ത്യയില്‍ നിര്‍ബന്തിത അവധി അല്ലെ അന്ന്? അതോ കാലം മാറിയോ?
Post a Comment
<< Home