തിരിച്ചു ബെംഗ്ലൂരില്‍ :(
ഇന്നലെ തിരിച്ചു ബെംഗ്ലൂരിലെത്തി ... പ്രതീക്ഷിച്ച പോലെ അവധി പകുതിക്കു വെച്ചു നിര്‍ത്തേണ്ടി വന്നു :(
പക്ഷെ വീട്ടില്‍ ചിലവിട്ട കുറച്ചു ദിവസങ്ങള്‍ നന്നായിരുന്നു. ആഗ്രഹിച്ച പോലെ കടപ്പുറം, കൈപ്പുറത്തു പാലം (പുഴക്കര), സ്വര്ഗ്ഗക്കുന്ന് ഒക്കെ പോവാന്‍ പറ്റി. കുറേ ചിത്രങ്ങളും എടുത്തു :) ഇതിനൊക്കെ പുറമെ അമ്മയുടെ തറവാട്ടില്‍ ഒരു ദിവസം, അവിടത്തെ പൂജ ... തുടങ്ങി പലതും :)
പുതിയാപ്പ കടപ്പുറത്താണ് പോയത്. എനിക്കാ സ്ഥലം നന്നായി ഇഷ്ടപ്പെട്ടു. രണ്ടു തവണ പോവുകയും ചെയ്തു. ഒരിക്കല്‍ അച്ഛന്റെ കൂടെയും പിന്നെ അമ്മയുടെ കൂടെയും ... ആദ്യത്തെ തവണ സൂര്യാസ്തമയം മനോഹരം ആയിരുന്നു. രണ്ടാമത്തെ ദിവസം കുറച്ചു വൈകി. എന്തായാലും കുറേ ചിത്രങ്ങള്‍ എടുത്തു. കുറച്ചു ചിത്രങള്‍ താഴെ:

പുഴക്കരയിലും കുറെ സമയം ഇരുന്നു. ഒരു പാടു പക്ഷികളെ കണ്ടു - മീന്‍കൊത്തിയും പരുന്തും മുതല്‍ നീര്‍കാക്ക വരെ ... പിന്നെ കുറെ തോണികളും മീന്‍പിടിത്തക്കാരും :) നല്ല വെയില് ആയിരുന്നു എന്നതായിരുന്നു ഒരേയൊരു പ്രശ്നം.
സ്വര്ഗ്ഗക്കുന്നിലേക്കുള്ള യാത്രയും നന്നായിരുന്നു. യാത്രാവിവരണം ഇവിടെ :) സമയം അത്ര ഇല്ലാഞ്ഞതിനാല്‍ മേപ്പാടി വരെ പോകാന്‍ കഴിഞ്ഞില്ല. തൃശ്ശൂര്‍ പൂരം ആണ് നടക്കാതെ പോയ വേറൊരു കാര്യം. അതിനി അടുത്ത വര്‍ഷം പോവാം! വേറെ ചിലരൊക്കെ കൂടെ വരാമെന്ന് പറഞ്ഞിട്ടുണ്ട് :)
പീ എസ്: കൊക്കുകളുടെ ദേശീയ സമ്മേളനത്തെ കുറിച്ചു പറഞ്ഞിരുന്നില്ലേ. വീട്ടിലേക്ക് പോവുന്ന വഴിക്കാണ് മനസ്സിലായത് ... അത് വെറുമൊരു ഗ്രൂപ്പ് യോഗം ആയിരുന്നു. യഥാര്‍ത്ഥ സമ്മേളനത്തിന്റെ ചിത്രങ്ങള്‍ ഇവിടെ!

1 Comments:
സ്വര്ഗക്കുന്നുംകൊക്കുകളുടെ സമ്മേളനവും....സന്ദീപ്, അവധി അടിപൊളിയായി, അല്ലേ? ഈ ഫോട്ടോകളും വിവരണങ്ങളും പോലെത്തന്നെ...എന്റെ ബ്ലോഗും വിസിറ്റ് ചെയ്യാം...
Post a Comment
<< Home