ഓ... പ്രിയേ...
ഓ... പ്രിയേ, പ്രിയേ നിനക്കൊരു ഗാനം...
ഓ... പ്രിയേ, പ്രാണനിലുണരും ഗാനം...
അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകേ ...
നിറമിഴിയില്‍ ഹിമകണമായി അലിയുകയാണീ വിരഹം
ഓ... പ്രിയേ, പ്രിയേ നിനക്കൊരു ഗാനം...
ഓ... പ്രിയേ, പ്രാണനിലുണരും ഗാനം...
ജന്മങ്ങളായി ... പുണ്യോദയങ്ങളായി ... കൈ വന്ന നാളുകള്‍
കണ്ണീരുമായി കാണാക്കിനാക്കളായി ... നീ തന്നൊരാശകള്‍
തിര തല്ലുമേതു കടലായി ഞാന്‍
പിടയുന്നതേതു ചിറകായ് ഞാന്‍ ... പ്രാണന്റെ നോവില്‍
വിട പറയും കിളിമകളായ് ... എങ്ങു പോയീ നീ?
ഓ... പ്രിയേ, പ്രിയേ നിനക്കൊരു ഗാനം...
ഓ... പ്രിയേ, പ്രാണനിലുണരും ഗാനം...
വര്‍ണങ്ങളായ് ... പുഷ്പോത്സസവങ്ങളായ് ... നീ എന്റെ വാടിയില്‍
സംഗീതമായ് സ്വപ്നാടനങ്ങളായ് ... നീ എന്റെ ജീവനില്‍
അലയുന്നതേതു മുകിലായ് ഞാന്‍
അണയുന്നതേതു തിരയായ് ഞാന്‍ ... ഏകാന്ത രാവില്‍
കനലെരിയും കഥ തുടരാന്‍ ... എങ്ങു പോയീ നീ?
ഓ... പ്രിയേ, പ്രിയേ നിനക്കൊരു ഗാനം...
ഓ... പ്രിയേ, പ്രാണനിലുണരും ഗാനം...
ചിത്രം: അനിയത്തിപ്രാവ്,
സംഗീതം: ഔസേപ്പച്ചന്,
വരികള്‍: എസ് രമേശന് നായര്‍,
പാടിയത്: കെ ജെ യേശുദാസ്

0 Comments:
Post a Comment
<< Home