മടിയന്‍ മല ചുമക്കുമോ?
ബുദ്ധിമുട്ടായെന്നാ തോന്നുന്നെ ... ഈയിടെയായി ഭയങ്കര മടി :( പണിയെടുക്കാനോന്നും തോന്നുന്നേ ഇല്ല. കോഡ് തുറന്നാല്‍ അപ്പൊ ഉറക്കം വരാന്‍ തുടങ്ങും :( പിന്നെ ശരിയാവണമെങ്കില്‍ കേരള ബ്ലോഗ് റോള്‍ അല്ലെങ്കില്‍ വേറെ ഏതെങ്കിലും ബ്ലോഗ് തുറക്കണം! ഇതിനാണോ കുട്ടികളെ ബ്ലോഗ് അഡിക്ഷന് എന്നൊക്കെ പറയുന്നെ?
പണിയാണെങ്കില്‍ കുറേ ഉണ്ട് താനും ... എന്നെ രക്ഷിക്കു ... ഇക്കണക്കിനു പോയാല്‍ എന്നെ ഇവര്‍ പറഞ്ഞു വിടും:((
പണിയാണെങ്കില്‍ കുറേ ഉണ്ട് താനും ... എന്നെ രക്ഷിക്കു ... ഇക്കണക്കിനു പോയാല്‍ എന്നെ ഇവര്‍ പറഞ്ഞു വിടും
3 Comments:
ഓഹോ.....ചുട്ട അടി കിട്ടാതത്തിന്റെ കൊഴപ്പമാ......
പുരിഞ്ഞോ;) ?
ithu blog addiction thanne aaanu..
enikku eee asukham moothathu 2006 Oct.-l aayirunnu...
ithu vare sharikkum maariyittilla..
wv: umqusjpi
അപ്പൊ പിന്നെ എന്തെങ്കിലും ചെയ്തേ പറ്റൂ ... ഇല്ലേ? എന്തായാലും ഇപ്പൊ രോഗത്തിനു അല്പം കുറവുണ്ട് :)കണ്ടില്ലേ? എത്ര ദിവസമായി ഇപ്പൊ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ടു :)
പീ എസ്: പ്രീതൂ എനിക്ക് തമിഴ് പുരിയില്ല ;)
Post a Comment
<< Home