എടക്കലെ കല്ലും മീന്മുട്ടിയും...
ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍, ഞാന്‍ ഒരിക്കല്‍ കൂടെ വയനാട്ടിലെത്തി ... ആദ്യം എടക്കല്‍, പിന്നെ മീന്മുട്ടി വെള്ളച്ചാട്ടം.
എടക്കല്‍ ഗുഹയുടെ മുകളില്‍ പാറക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു കല്ലാണത്രേ ഈ പേരു വരാന്‍ കാരണം. ഇടക്കുള്ള കല്ല് = എടക്കല്‍! അതേ പോലെ മീനുകള്‍ക്ക് മുകളിലേക്ക് കയറാന്‍ പറ്റാത്ത സ്ഥലമായത് കൊണ്ടാണ് മീന്‍മുട്ടിക്ക് ആ പേരു വന്നത്. മീനുകളെ മുട്ടിക്കുന്ന = മീന്മുട്ടി!
എന്തായാലും ഈ രണ്ടു സ്ഥലങ്ങളും കൊള്ളാമായിരുന്നു. എടക്കല്‍ ഗുഹയുടെ പുറത്തു കൂടെ മലമുകളിലേക്ക് ഒരു വഴിയുണ്ട്. ഇതൊരു സാമാന്യം അപകടം പിടിച്ച വഴിയാണ് ... ഒരു നല്ല ട്രെക്കും! മലമുകളില്‍ നിന്നും ഉള്ള കാഴ്ച വളരെ നല്ലതാണ്. ഇവിടെ നിന്നും കേരളം, കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങള്‍ കാണാം!
അതേ പോലെ മീന്മുട്ടി വെള്ളച്ചാട്ടത്തിന്റെ മൂന്നു നിലകളും കയറി ഇറങ്ങാന്‍ കുറച്ചു കഷ്ടപ്പാട് തന്നെ ... അത്യധികം സാഹസികകരവും :) ചിത്രങ്ങള്‍ സഹിതം മുഴുവന്‍ യാത്രാവിവരണം ഇവിടെ!

1 Comments:
കിടു മാഷേ... കിടു...!!
Post a Comment
<< Home