അമ്പത് രൂപ നോട്ട്
ഈ അമ്പത് രൂപ നോട്ടുകള്‍ കണ്ടോ? ഒറ്റ നോട്ടത്തില്‍ തന്നെ ഒട്ടിച്ചതാണെന്ന് മനസ്സിലാവും, പക്ഷെ രണ്ടാമത്തെ ചിത്രത്തിലെ സീരിയല്‍ നമ്പര്‍ ശ്രദ്ധിച്ചോ? രണ്ടും വേറെ വേറെ ആണ്!

ചുരുക്കത്തില്‍ ഇതൊരു നൂറു രൂപ അല്ലെ? ഒരു ഓട്ടോക്കാരന് തന്നതാ. തിരക്കിട്ട് ഓടുന്ന വഴിക്കു ശ്രദ്ധിച്ചില്ല :( രണ്ടു നോട്ട് കൂട്ടി ഒട്ടിച്ചതായത് കാരണം, ബാങ്കുകാര് പോലും എടുക്കുന്നില്ല :( നൂറു രൂപക്ക് അമ്പത് രൂപയുടെ വില പോലുമില്ല!


1 Comments:
ചിലിട്ടു വെക്കാം ഒര്മാക്കായ് ...വാട്ട് സെയ്സ് സാന്ഠ്രോ?
Post a Comment
<< Home