ഇന്നു വീണ്ടും ക്രിക്കറ്റ്!
ഒരിക്കല്‍ കൂടെ ഞാന്‍ TVയുടെ മുന്നില്‍ :(
എല്ലാ പ്രാവശ്യവും തോല്കുമ്പോള് വിചാരിക്കും ഇനി കാണില്ല ഇനി കാണില്ല എന്ന് :( അപ്പോള്‍ തന്നെ ഇവന്മാര് ഒരു കളി ജയിക്കും! പിന്നെ പത്രങ്ങളായ പത്രങ്ങളിലോക്കെ ന്യൂസ് ആണ്. നന്നാവാന്‍ സമ്മതിക്കില്ല!
ക്രിക്കറ്റ് ഒരു കിറുക്കാണെന്നു പറയുന്ന എല്ലാവരും എന്നെപ്പോലെ തന്നെ TV യുടെ മുന്നില്‍ കാണും എന്ന വിശ്വാസത്തോടെ ... കളി കാണട്ടെ :)

0 Comments:
Post a Comment
<< Home