തിരിച്ചു കിട്ടാത്ത വിശ്വാസം...
തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ് എന്ന് പദ്മരാജന് പണ്ടു പറഞ്ഞു വെച്ചിട്ടുണ്ട്. അതങ്ങനെ ആവാനേ തരമുള്ളൂ എന്ന് എല്ലാവര്ക്കും അറിയാം ... പക്ഷെ തിരിച്ചു കിട്ടാത്ത വിശ്വാസമോ?
സ്വന്തം ജീവനെക്കാളും വിശ്വസിക്കുന്നവര്‍ അവിശ്വസിച്ലാലോ? എന്തു ചെയ്യാനാ ഇല്ലേ?
സ്വന്തം ജീവനെക്കാളും വിശ്വസിക്കുന്നവര്‍ അവിശ്വസിച്ലാലോ? എന്തു ചെയ്യാനാ ഇല്ലേ?
1 Comments:
സ്നേഹാക്ഷരങ്ങള്‍ക്ക് മരുവാക് കിട്ടുവാന്‍ കാതോര്‍ക്കുമ്പോള്‍ സ്നേഹത്തിനിന്നു നീ വേറെ പേരു കൊടുതുവോ??
Post a Comment
<< Home