ആദ്യത്തെ മലയാളം പോസ്റ്റ്!
കുറെ കാലമായി പല ആളുകളുടെയും മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട്. പക്ഷെ, ഈയടുത്താണ് ഞാന്‍ ആദ്യമായിട്ട് മലയാളം ലിപിയില്‍ ടൈപ്പ് ചെയ്തു നോക്കിയത്. ബ്ലോഗ്ഗര്‍ ഡോട്ട് കോമിന്റെ മലയാളം എഡിറ്റര്‍ കൊള്ളാം എന്ന് തോന്നി :) ആദ്യം കുറച്ചു ചാറ്റ്, സ്ക്രാപ്പ്, പിന്നെ മെയില്‍, ഇടക്കൊന്നു ബ്ലോഗി നോക്കി. ഇപ്പൊ ധാ പൂര്‍ണമായും ഒരു മലയാളം ബ്ലോഗ് :) മലയാളത്തില്‍ മഹാകാവ്യം എഴുതാന്‍ ഇതു വരെ പ്ലാന്‍ ഒന്നുമില്ല. പക്ഷെ മാതൃഭാഷ എഴുതാന്‍ കുറേശ്ശെ മറന്നു തുടങ്ങിയിരിക്കുന്നു. ഇടക്കൊക്കെ എഴുതിപ്പഠിക്കാന്‍ ഇതൊരു നല്ല വഴിയാണെന്ന് തോന്നി :)
എന്ന് മാത്രമല്ല വലിയ വലിയ മലയാളി ബ്ലോഗ്ഗേര്‍സ് ഒക്കെ മലയാളത്തില്‍ ഇടക്കെഴുതാറുണ്ട് :) അപ്പൊ നമ്മളും കുറക്കരുതല്ലോ :)
-വിനീത വിധേയന് "സന്ദീപ് ഉണ്ണിമാധവന്"
പീ എസ്: ഈ "ണ്ട" എന്ന അക്ഷരം മാത്രം ആരും ഇതു വരെ കൂട്ടക്ഷരമായി ഉപയോഗിച്ചു കണ്ടില്ല? എന്താ? അങ്ങനെയൊന്നില്ലേ? അതെ പോലെ ഈ "എന്റെ" യിലെ "ന്റെ" എല്ലായിടത്തും വരാന്‍ എന്താ വഴി. ഉദാഹരണത്തിന് "അവന്റെ"? പരിചയസമ്പന്നരായ ബ്ലോഗ്ഗേര്‍സ് ഹെല്പൂ!

1 Comments:
താങ്കള്‍ക്കു ‘anjalilipi'കംമ്പ്യുട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ സാധാരണപോലെ എല്ലാം എഴുതാന്‍ കഴിയും..‘ന്റെ‘
Post a Comment
<< Home